ഒരു കടല്‍ത്തിരയ്ക്കും മായ്ക്കാനാകാത്തത്ര അകലെ
ഞാന്‍ എന്റെ സ്നേഹം കുറിച്ചിടും
ഒരു വണ്ടിനും നുകരാകാത്ത തേനായി ഞാനത് പൂവിനുള്ളില്‍ സൂക്ഷിക്കും
ഒരിക്കലും വറ്റാത്ത ജലാശയത്തില്‍ ഞാനത് തെളിനീരാക്കിടും
ഒരു കവിക്കും ഉപയോഗ്യമല്ലാത്ത വാക്കുകളാല്‍
ഞാന്‍ അത് കവിതയായി കുറിക്കും
ഇതെന്റെ സ്നേഹം...
ഞാന്‍ നിനക്കായി കരുതി വച്ച എന്റെ പ്രണയം!
ഞാന്‍ എന്റെ സ്നേഹം കുറിച്ചിടും
ഒരു വണ്ടിനും നുകരാകാത്ത തേനായി ഞാനത് പൂവിനുള്ളില്‍ സൂക്ഷിക്കും
ഒരിക്കലും വറ്റാത്ത ജലാശയത്തില്‍ ഞാനത് തെളിനീരാക്കിടും
ഒരു കവിക്കും ഉപയോഗ്യമല്ലാത്ത വാക്കുകളാല്‍
ഞാന്‍ അത് കവിതയായി കുറിക്കും
ഇതെന്റെ സ്നേഹം...
ഞാന്‍ നിനക്കായി കരുതി വച്ച എന്റെ പ്രണയം!
കൊള്ളാം
ReplyDeletepranyam kollalo
ReplyDeleteNinnele pranayam....kvithayayi nee thanne kurichittathinal ini oru kavikum aa vakkukal upyogyamavilla...
ReplyDeleteellaralum kurichidapedunnathanu pranayam,ninne pole:kadalalakalku maykanakatha kurippayi, vandu nukaranakatha thenayi,jalasayathile thelineerayi...okke upamichu nin pranayathe....pakshe kurichittathu oru nal vayikkapedum,then nukarappedum,theli neer koorikudikkumm...orikkal nin pranayam sakhshal karrikum pole...
Feel it without falling in it........!!!
ReplyDeleteഒരു കടല്‍ത്തിരയ്ക്കും മായ്ക്കാനാകാത്തത്ര അകലെ vachhathu kond oru karyavum illa.... :)
Nice one friend...
ReplyDelete