മനസ്സിലെ വിഗ്രഹങ്ങള്‍ വീണുടയവേ
തിരിച്ചറിഞ്ഞിടുന്നൂ ഞാന്‍
ലോകമെന്നത് പൊയ്മുഖങ്ങളുടെ
ഒരു നിലയില്ലാക്കയമെന്ന്...
ഇവിടെ മറ്റൊരു പൊയ്മുഖമാകാന്‍
വിധിക്കപ്പെട്ടവളാണെന്നരിഞു
ജീവിതയാത്ര തുടര്‍ന്നിടുന്നു ഞാന്‍...
തിരിച്ചറിഞ്ഞിടുന്നൂ ഞാന്‍
ലോകമെന്നത് പൊയ്മുഖങ്ങളുടെ
ഒരു നിലയില്ലാക്കയമെന്ന്...
ഇവിടെ മറ്റൊരു പൊയ്മുഖമാകാന്‍
വിധിക്കപ്പെട്ടവളാണെന്നരിഞു
ജീവിതയാത്ര തുടര്‍ന്നിടുന്നു ഞാന്‍...
kollam
ReplyDeleteswayam poymukhamakum enna thiricharivine prasamsikkunnu....
ReplyDeleteee chintha nin vidhiye mattum..theercha..
ninte vazhiyilekku varum nin lokam allengil varuthuvan kazhiyum ninakathine oru mathra yengilum...
Eee thiricharivu valiya oru nettam aanu...
ReplyDeleteCongradulations.....